കാശ്മീരിൽ കുഞ്ഞു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യത്യസ്ത പ്രതികരണവുമായി നടൻ പ്രിത്വിരാജ്. എന്നോട് പലരും പറഞ്ഞു രാജുവേട്ട ,ആഷിഫയുടെ സംഭവത്തെ കുറിച്ച് എന്തെങ്കിലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് ..
എന്താണ് ഞാൻ പോസ്റ്റ് ചെയ്യേണ്ടത് ? ഒരു എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് തെറ്റാണെന്നോ ? അതോ ഇതിനെയെല്ലാം ന്യായികരിക്കുന്നത് തെറ്റാണെന്നോ ? ഇതൊക്കെ ഞാൻ പറയേണ്ടതാണോ ? ആരെങ്കിലും പറഞ്ഞു മനസ്സിലാക്കേണ്ട ഒന്നാണോ ? എനിക്ക് ഒന്നും പറയാൻ ഇല്ല ! ഒന്നും. ഒരു പെണ്ണ്കുട്ടിയുടെ അച്ഛൻ എന്ന നിലയിൽ ,ഒരു ഭർത്താവ് എന്ന നിലയിൽ എനിക്ക് വേവലാതി ഉണ്ട്.അതിലും എന്നെ ആലോസരപ്പെടുത്തുന്നത് ഇത്തരം സംഭവങ്ങൾ നമ്മുക്ക് ശീലമായലോ എന്നുള്ളതാണ് ,നാണിക്കുന്നു നമ്മളെ ഓർത്ത് തന്നെ ,പൃഥ്വിരാജ് പോസ്റ്റ് ചെയ്തു.

കശ്മീർ സംഭവത്തെ വിമർശിച്ചു സിനിമ ലോകത്തു നിന്നും കായിക ലോകത്തു നിന്നും ഒട്ടേറെ പേരാണ് വിമർശിച്ചു ഒട്ടേറെ പേരാണ് രംഗത്ത് എത്തിയത്.

No comments:
Post a Comment